പരാക്രമങ്ങള്‍.......
സമ്പത്തുകാലത്ത് തൈ പത്തു നട്ടാല്‍ ആപത്തു കാലത്ത്…
Termination. termination….  കഴിഞ്ഞ ചില മാസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യമെന്ന പേരില്‍ അനേകം ഹതഭാഗ്യരിലേക്ക് നിനച്ചിരിക്കാതെ കയറിവന്ന വിരുന്നുകാരന്‍.കൂടെ ജോലി ചെയ്യുന്നവരുടെയും കൂട്ടുകാരുടെയും വിഷമാവസ്ഥയും സ്വന്തം അരക്ഷിതത്വബോധവും ഉറക്കം കെടുത്തിയ നാളുകള്‍ ….. പിന്നെ എന്നത്തേയും പോലെ ഒരിക്കലും തീരാ ശമ്പളം തികയാ പ്രശ്നങ്ങളും….
സ്വപ്‌നങ്ങള്‍ വിറ്റ് ഗള്‍ഫെന്ന  അക്കരെപ്പച്ച  തേടിയെത്തിയ  അന്നുമുതല്‍  വീണ്ടും പുതിയ ഒരായിരം സ്വപ്‌നങ്ങള്‍ക്ക് പിറകെയുള്ള പരക്കം പാച്ചില്‍ …കൂടെ അനേകമനേകം ആവശ്യങ്ങളും വീട്ടുകാരുടെ ചില ‘നാലാള്‍’ ചേര്‍ത്ത  അത്യാവശ്യങ്ങളും…(പ്രിയപ്പെട്ട മാധവിക്കുട്ടി പറഞ്ഞതായി എവിടെയോ വായിച്ചതോര്‍ക്കുന്നു, ഈ നാലാള്‍ ഭയം മലയാളികളുടെ തീരാശാപമാണെന്നോ മറ്റോ ; എന്തിനും ഏതിനും .. നാലാള്‍ കണ്ടാല്‍….നാലാള്‍ കേട്ടാല്‍… നാലാള്‍ അറിഞ്ഞാല്‍….)
ഇതിനൊക്കെ ഇടയില്‍ ഒരു ആശ്വാസമായ്‌ ഉണ്ടായിരുന്നത് കാലപ്പോക്കിനിടയില്‍ മറന്നുപോയ- കാലക്രമേണ അടര്‍ന്നുപോയ എന്ന് പറയുന്നതാവും കൂടുതല്‍ ശരി-പല സൌഹൃദങ്ങളും തിരിച്ചു കിട്ടി എന്നുള്ളതാണ്.ഇങ്ങിനെ കിട്ടിയതില്‍ ഒരു സുഹൃത്ത്- എന്‍റെ നാട്ടുകാരന്‍ തന്നെ-ഈയിടെ ഒരു പാഠം അധികമായ്‌ പഠിപ്പിച്ചു തന്നു.നമ്മെ യാതൊരു തരത്തിലും പ്രത്യക്ഷമായോ പരോക്ഷമായോ ബാധിക്കാത്ത സുഹൃത്തിന്‍റെ ഒരു ചെയ്തി നാമറിയാത്ത വിധത്തില്‍ മനസ്സില്‍ മായാത്ത മുറിവുണ്ടാക്കുമെന്നു
അങ്ങനെ എനിക്കനുഭവപ്പെട്ട ദുഖത്തിന്റെ ആഴം പൂര്‍ണമായും എന്റെയീ പരാക്രമത്തിലൂടെ വെളിവാകുമോ എന്തോ …… ( മുഖവുര അധികമായി എന്ന് തോന്നുന്നുണ്ടെങ്കില്‍ സദയം ക്ഷമിച്ചേക്കുക… പരിചയക്കുറവെന്ന എന്റെ സഖാവ് ഉത്തവാദിത്വം ഏറ്റെടുതിരിക്കുന്നു…..)
പങ്കെടുത്ത നാലോളം ഇന്റര്‍വ്യൂകളില്‍ സ്വന്തം പേരാണ് ചോദിക്കുന്നത് എന്നുപോലുമറിയാതെ വാ പൊളിച്ചു നിന്ന നമ്മുടെ പത്താം ക്ലാസ്സുകാരന്‍ കഥാനായകന്  ഭാഗ്യമൊന്നുകൊണ്ട് മാത്രം താരതമ്യേന മെച്ചപ്പെട്ട ശമ്പളത്തില്‍ ഒരു അന്താരാഷ്ട്ര കമ്പനിയുടെ ജ്വല്ലറി ഔട്ട്‌ ലെറ്റില്‍ ജോലികിട്ടി.. ഏകദേശം മൂന്നുനാല് മാസങ്ങള്‍ക്ക്‌ ശേഷം ഒരു ദിവസം ഒരു കോള്‍  അറ്റന്റ് ചെയ്തതും  ടിയാന്‍ പൊട്ടി …. പൊട്ടി…..പൊട്ടിക്കരഞ്ഞതും കഥ. സ്വന്തം പിതാവിന്റെ വിയോഗമെന്ന ഒറ്റക്കാരണത്താല്‍് എമര്‍ജന്‍സി ലീവും….. കഥയിവിടെ തീരേണ്ടതായിരുന്നു, പക്ഷെ സഹോദരനെന്നു സാക്ഷ്യപ്പെടുത്തി – ബന്ധുവെന്നത് സത്യം- ടിയാന് ജോലി വാങ്ങിക്കൊടുത്ത മാന്യദേഹത്തിന് പ്രസ്തുത സ്ഥാപനത്തിലെ പരിചയക്കാരന്റെ വിളി… വന്നു വേണ്ടത് ചെയ്തു കൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്…. ചെന്നു…. കണ്ടു…. തികട്ടിവന്ന ദേഷ്യം ഉള്ളിലൊതുക്കി സത്യം പറഞ്ഞു- ആരും മരിച്ചിട്ടില്ലെന്ന്…. നമ്മുടെ കഥാനായകന്റെ ഒരു കളീഗ്- ബന്ധങ്ങല്‍ക്കത്രയോന്നും വില കല്പിക്കാത്ത ഒരു യൂറോപ്യന്‍് സ്ത്രീ – ചോദിച്ചത്രേ ഇനിയിത് യഥാര്ത്ഥത്തില്‍് ഒരു നാള്‍ സംഭവിച്ചാല്‍ കരയാന്‍ അര്‍ഹതയുണ്ടോന്നു….. ചുരുക്കിപ്പറഞ്ഞാല്‍ ഈ termination പോല്ലാപ്പിനിടയില്‍ നമ്മുടെ സാമ്പത്തിക മാന്ദ്യം ഒരു സ്വാധീനവും ചെലുത്താതെ ടിയാന്റെ പണി പോയി…..
ഇനി, മരിക്കാതെ മരിച്ചു എന്ന് സ്വന്തം മകനാല്‍ പറയപ്പെട്ട ആ പിതാവിനെക്കുറിച്ച് പറയാതെ നിര്‍ത്തുന്നതില്‍ ഒരു വല്ലായ്മ തോന്നുന്നു. ഏതാണ്ട് നീണ്ട 25  -ഓളം ഗള്‍ഫില്‍ അധ്വാനിച്ചു നാല് ആണ്‍മക്കളും  ഭാര്യയുമടങ്ങുന്ന (നമ്മുടെ കഥാനായകനടക്കം മൂന്നുപേര്‍ തടിയനങ്ങാതെ വിവാഹിതര്‍ )കുടുംബത്തിലേക്ക് തിരികെയെത്തി, അതോടെ സ്വന്തം ഭാര്യക്കുപോലും വേണ്ടാതായി ഇപ്പോള്‍ ബന്ധു വീടുകളില്‍ താമസിക്കുന്നു ഈ മനുഷ്യന്‍.സ്വന്തമായുള്ളത് അല്പം നീണ്ട തലമുടിയും ഒരായുസ്സിന്റെ മുഴുവന്‍ സ്വപ്നങ്ങള്‍ക്ക് നിഴലിനെ സമ്മാനിച്ച- മെലിഞ്ഞ് ഇപ്പോള്‍ നിഴലിനെപ്പോലെ ആടിനീങ്ങുന്ന- ആറടി അഞ്ചിഞ്ച് ശരീരവും പിന്നെ (എന്റെ അഭിപ്രായത്തില്‍ ) സ്വന്തം സ്വത്ത് മുഴുവനും ഭാര്യയുടെ പേരില്‍ എഴുതിക്കൊടുത്ത തന്റെ ആനമണ്ടത്തരത്തെക്കുറിച്ചുള്ള മനോവ്യധകളും…….
ആരോടുമിതൊന്നു തുറന്നു പറയാന്‍ കഴിയാത്തതിന്റെ ഒരു വിഷമമുണ്ടായിരുന്നു എനിക്ക്. പറഞ്ഞാല്‍ അത് എന്റെ നാട്ടുകാരനായ ആ പിതാവിന്റെ മനസ്സിനും വേദനയുണ്ടാക്കും  എന്നതിനാല്‍  തന്നെ. എത്രകാലം ഇതിങ്ങനെ പൂഴ്ത്തി വെക്കും…. മനസ്സാ ഞാനദ്ദേഹത്തിന്റെ  കാല്‍ക്കല്‍ വീണു മാപ്പിരക്കുന്നു………
NB . ആരെയെങ്കിലും കുറ്റവിചാരണ ചെയ്യുക   എന്നത്  എന്റെ  ലക്ഷ്യമല്ലാത്തതിനാല്‍്       ചില  വിഴുങ്ങലുകള്‍  വേണ്ടി വന്നിട്ടുണ്ട് ……
പാല് കാച്ചല്‍
ഹായ്,
ബ്ലോഗെന്ന  വെറും കേട്ടുകേള്‍വിയില്‍ നിന്നും എന്റെയീ ‘പരാക്രമാങ്ങളിലേക്ക്’ എത്തിച്ചേരാന്‍  ഞാന്‍ കാണിച്ച വെപ്രാളം…….. അത് തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ കാണിക്കുന്നതിനേക്കാള്‍ ഒരല്പം കൂടിപ്പോയി എന്നതൊഴികെ, മറ്റൊരു തരത്തിലും ഞാന്‍  എന്റെ പരാക്രമങ്ങളോട് അനീതിയൊന്നും  ചെയ്യില്ല  എന്ന  ദൃഢനിശ്ചയത്തോടെ,   ചങ്കിടിപ്പോടെ,  ഈ  ബ്ലോഗിന്റെ പാലുകാച്ചില്‍ ചടങ്ങ്  ഞാന്‍ തന്നെ നടത്തിയ വിവരം എന്റെ കന്നിപോസ്റ്റിന്റെ രൂപത്തില്‍ നിങ്ങളേയെവരേയും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
എന്റമ്മേ…. കൈവിറക്കുന്നു,ഉദ്ദേശിച്ചതൊന്നും മനസ്സില്‍ നിന്നും പുറത്തേക്ക്‌ വരുന്നില്ല….. ഇത്രയും നിസ്സാരമായ ഒരു പോസ്റ്റിന്റെ പിറവിയില്‍ ഞാനിത്ര കഷ്ടപ്പെട്ടെങ്കില്‍  എന്റെ ഇനിയങ്ങോട്ടുള്ള  പരക്കംപാച്ചിലില്‍ ……..  ചിലപ്പോള്‍ പരിചയക്കുറവായിരിക്കും ഇതിനെല്ലാം കാരണം ……..
ശ്രമിച്ചു നോക്കട്ടെ…….. നിങ്ങളും കൂടെയുണ്ടെങ്കില്‍ നടക്കാതെ പിന്നെ……….
ബ്ലോഗെന്ന ഈ അത്ഭുത ലോകത്തേക്ക്‌ കൈപിടിച്ചു തള്ളിയിട്ട പ്രിയ പ്രിയചേച്ചിക്കും, ഞാന്‍ ഈ ജന്മത്തില്‍ ആദ്യമായി വായിച്ച ‘സ്വകാര്യങ്ങള്‍’ എന്ന  ബ്ലോഗിന്റെയും പിന്നെ പ്രിയചേച്ചിയുടെയും പൂര്‍്ണാവകാശി അനിലേട്ടനും ഒരായിരം നന്ദി……..
അടുത്ത പരാക്രമത്തിനു  നേരം ആവും വരെ…..   …….